എന്റെ പേര് പ്രവാസി
പ്രവാസത്തിന്റെ എകാന്തതയില്‍
പേന കയ്യിലെടുത്തു
തികട്ടിവന്നു പല കഥകളും
കദനങ്ങളും നോവും നിറഞ്ഞവ
കഥകള്‍ക്ക് ശുഭാന്ത്യം നല്കുവാന്
ശ്രമിക്കുമ്പോഴും നേര്‍ത്ത നോവിന്റെ
കണ്ണുനീര് നിറയുന്ന രംഗം
എന്തോ എവിടേയോ നഷ്ടപെട്ടതിന്റെ
വേദന നിറഞ്ഞ് പ്രയാസപ്പെടുന്ന മുഖം
നഷ്ടപ്പെട്ട സ്വപ്നത്തിന്റെയോ യുവത്വത്തിന്റെയോ
ഓര്‍മ്മകള്‍ നല്കുന്ന ചുടുകണ്ണീര്
ചാലിട്ടൊഴുകി കവിള്‍ത്തടത്തിലൂടെ
നരവീണ താടിരോമങ്ങളിലൂടേയും
പ്രവാസത്തിന്റെ എകാന്തതയില്‍
പേന കയ്യിലെടുത്തു
തികട്ടിവന്നു പല കഥകളും
കദനങ്ങളും നോവും നിറഞ്ഞവ
കഥകള്‍ക്ക് ശുഭാന്ത്യം നല്കുവാന്
ശ്രമിക്കുമ്പോഴും നേര്‍ത്ത നോവിന്റെ
കണ്ണുനീര് നിറയുന്ന രംഗം
എന്തോ എവിടേയോ നഷ്ടപെട്ടതിന്റെ
വേദന നിറഞ്ഞ് പ്രയാസപ്പെടുന്ന മുഖം
നഷ്ടപ്പെട്ട സ്വപ്നത്തിന്റെയോ യുവത്വത്തിന്റെയോ
ഓര്‍മ്മകള്‍ നല്കുന്ന ചുടുകണ്ണീര്
ചാലിട്ടൊഴുകി കവിള്‍ത്തടത്തിലൂടെ
നരവീണ താടിരോമങ്ങളിലൂടേയും
1 comment:
സ്വയം തിരിച്ചറിയുക എന്നത് വലിയ കാര്യമാണ്.ഒപ്പം ഹൃദയത്തില്‍ ആര്‍ദ്രത ഉണ്ടായാല്‍ സ്നേഹം വര്‍ദ്ധിക്കും
Post a Comment