ഒരു നേരം കാണാതിരുനാല്‍
കരയുന്ന മിഴിയിണകളെ
അകലെ വിട്ടേച്ചു പാറിപോകുമ്പോള്‍
ഇളം തണുപ്പ് നല്‍കുന്ന കാറ്റ്
തണുപ്പിക്കട്ടെ നിന്‍ ഹ്രദയം
അകലേക്ക് നീളുന്ന
കണ്ണുകളിലേക്കു ഒരു മഴ
തുള്ളിയായ് പെയ്തിറങ്ങാന്‍
കൊതിക്കുന്നു ഈയുള്ളവന്‍ എന്നും
വറ്റാതെ അവിടെ തന്നെ നില്കുവാനും
മനസ്സിന്റെ വേദനകളെ
മായ്ക്കുവാന്‍ കഴിയുന്ന
മരുന്നായി നീ വരുമ്പോള്‍
ഒരിക്കലും അകലരുതെന്നു
ഞാന്‍ മൊഴിയുന്നു, പക്ഷെ
ചൂടുള്ള മരുഭൂമിയില്‍
പണിയെടുത്താല്‍ കിട്ടുന്ന
നാണയതുട്ടുകള്‍ക്ക്
സ്വദേശത്തിലെ അധ്വാനതെകാല്‍
തൂകം കൂടുനത്കൊണ്ടു
എല്ലാം വിട്ടേച്ചു പോരുമ്പോഴും
വീണ്ടും വരാം എന്ന പ്രതീക്ഷയോടെ
കരയുന്ന മിഴിയിണകളെ
അകലെ വിട്ടേച്ചു പാറിപോകുമ്പോള്‍
ഇളം തണുപ്പ് നല്‍കുന്ന കാറ്റ്
തണുപ്പിക്കട്ടെ നിന്‍ ഹ്രദയം
അകലേക്ക് നീളുന്ന
കണ്ണുകളിലേക്കു ഒരു മഴ
തുള്ളിയായ് പെയ്തിറങ്ങാന്‍
കൊതിക്കുന്നു ഈയുള്ളവന്‍ എന്നും
വറ്റാതെ അവിടെ തന്നെ നില്കുവാനും
മനസ്സിന്റെ വേദനകളെ
മായ്ക്കുവാന്‍ കഴിയുന്ന
മരുന്നായി നീ വരുമ്പോള്‍
ഒരിക്കലും അകലരുതെന്നു
ഞാന്‍ മൊഴിയുന്നു, പക്ഷെ
ചൂടുള്ള മരുഭൂമിയില്‍
പണിയെടുത്താല്‍ കിട്ടുന്ന
നാണയതുട്ടുകള്‍ക്ക്
സ്വദേശത്തിലെ അധ്വാനതെകാല്‍
തൂകം കൂടുനത്കൊണ്ടു
എല്ലാം വിട്ടേച്ചു പോരുമ്പോഴും
വീണ്ടും വരാം എന്ന പ്രതീക്ഷയോടെ
