ഞാന്‍ മൂന്ന് വര്ഷം ഇവിടെ ജീവിച്ചു, എന്റെ കൂടെ സമപ്രായക്കാരും, മൂത്തവരും, ഇളയവരും ആയ കുറെ കുട്ടികളുടെ കൂടെ.... പിന്നെ, ഞങ്ങളെ എല്ലാം പേടിപ്പിച്ചും, ഉപദേശിച്ചും നല്ല മനസിന്റെ ഉടമകളായ ഉസ്താതുമാരും......(ഒരിക്കലും ആ സുവര്‍ണകാലം തിരികെ കിട്ടില്ല എന്ന നിശബ്ദ വേദനയോടെ..)

No comments:
Post a Comment